You Searched For "സിസ തോമസ്"

പിണറായി സര്‍ക്കാറിന്റെ പകപോക്കലിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരിച്ചടി; സിസ തോമസിന് ഒരാഴ്ചക്കകം പെന്‍ഷന്‍ നല്‍കണം; മുന്‍ കെ.ടി.യു വി.സി സിസ തോമസിന് പെന്‍ഷനും കുടിശികയും ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ ഉത്തരവ്; ഗവര്‍ണര്‍ക്കൊപ്പം നിന്നതിന് സിസാ തോമസിനെതിരെ ക്രൂശിച്ചത് പലവിധത്തില്‍
കെ ടി യു വിസിയായി സിസ തോമസിന്റെ നിയമനം താൽക്കാലികം; പ്രത്യേക സാഹചര്യത്തിൽ ഗവർണർ എടുത്ത തീരുമാനം ആയതിനാൽ നിയമനം റദ്ദാക്കുന്നില്ല; സർക്കാരിന് പുതിയ പാനൽ നിർദ്ദേശിക്കാം; സർക്കാർ ശുപാർശ പ്രകാരം മാത്രമേ ഗവർണർക്ക് നിയമനം നടത്താൻ സാധിക്കൂ എന്നും ഹൈക്കോടതി